Join Whatsapp Group. Join now!
Aster MIMS 10/10/2023

ഭര്‍തൃമതിയെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റുചെയ്തു

ഭര്‍തൃമതിയെ തട്ടിക്കൊണ്ടുപോയി ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌ക്കനെ പോലീസ്Woman, Kidnap, Rape, Arrest, Bekal, Police, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.
ബേക്കല്‍: ഭര്‍തൃമതിയെ തട്ടിക്കൊണ്ടുപോയി ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌ക്കനെ പോലീസ് അറസ്റ്റുചെയ്തു.പൂച്ചക്കാട് എരോലിലെ അമൃതേശ്വര(50) നെയാണ് ബേക്കല്‍ പോലീസ് അറസ്റ്റു ചെയ്തത്.

പത്തുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മൈലാട്ടിയിലെ ഭര്‍തൃമതിയെ തട്ടിക്കൊണ്ടുപോയി പയ്യന്നൂരിലെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.
സംഭവത്തിനുശേഷം ഒളിവിലായിരുന്ന ഇയാള്‍ ചൊവ്വാഴ്ച മടങ്ങിയെത്തിയപ്പോഴായിരുന്നു പോലീസ് അറസ്റ്റു ചെയ്തത്.
Woman, Kidnap, Rape, Arrest, Bekal, Police, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.
Keywords: Woman, Kidnap, Rape, Arrest, Bekal, Police, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.

Post a Comment