ബി.എസ്.പി. കളക്ടറേറ്റ് മാര്ച് നടത്തി
Apr 29, 2013, 19:33 IST
കാസര്‍കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബി.എസ്.പി. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച രാവിലെ കളക്ടറേറ്റ് മാര്‍ച്ച് നടത്തി. സി. ബാലകൃഷ്ണന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. നിസാര്‍ കാട്ടിയടുക്ക, ഗോവിന്ദന് അഴിയങ്കല്, എ. അരുണ്‍ കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പട്ടികജാതി - പട്ടികവര്‍ഗ ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന് നല്‍കുക, വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്നവരെ മോചിപ്പിക്കുക, ലളിത്, ക്രൈസ്തവ, മറ്റ് സംവരണക്കാരുടെ അവകാശങ്ങള്‍ അംഗീകരിക്കുക, മുസ്ലിം, ഈഴവ, ക്രൈസ്തവ, വിശ്വകര്‍മ വിഭാഗങ്ങള്‍ക്ക് ജനസംഖ്യയ്ക്ക് ആനുപാതികമായി സംവരണം ഏര്‍പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ മാര്‍ചില്‍ ഉന്നയിച്ചു.
Keywords: Kasaragod, Collectorate, Kerala, BSP, C. Balakrishnan, Inauguration, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.