മഞ്ചേശ്വരത്ത് കാറും ബസും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്; ഒരാള്‍ക്ക് ഗുരുതരം
Apr 6, 2013, 18:18 IST
മഞ്ചേശ്വരം: കറോടയില് ഇന്നോവ കാറും കര്‍ണാടക ട്രാന്‍സ്പോര്‍ട് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാറിലുണ്ടായിരുന്ന നാലുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ശനിയാഴ്ച രാവിലെ 11.30 മണിയോടെയായിരുന്നു അപകടം.
മംഗലാപുരത്ത് നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ഇന്നോവ കാറും എതിരെ വന്ന ബസുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കാറിനകത്ത് കുടുങ്ങിയവരെ നാട്ടുകാരാണ് പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Keywords : Kasaragod, Manjeshwaram, Car, Bus, Accident, Injured, Hospital, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Sports News.
മംഗലാപുരത്ത് നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ഇന്നോവ കാറും എതിരെ വന്ന ബസുമാണ് കൂട്ടിയിടിച്ചത്.
![]() |
| File Photo |







