എസ്.എസ്.എഫ് സംസ്ഥാന സമ്മേളന ഫ്ലക്സ് ബോര്‍ഡ് നശിപ്പിച്ച നിലയില്‍
Mar 28, 2013, 19:08 IST
കുമ്പള: കുമ്പള കണ്ണൂര്‍ മഖാം ഉറൂസിന്റെയും ഏപ്രില്‍ 26 മുതല്‍ 28 വരെ എറണാകുളത്ത് നടക്കുന്ന എസ്.എസ്.എഫ് നാല്‍പ്പതാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന്റെയും ബോര്‍ഡുകള്‍ നശിപ്പിച്ച നിലയില്‍.
എസ്.എസ് എഫ് ശാന്തിപ്പള്ളം യൂണിറ്റ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡാണ് ഇരുളിന്റെ മറവില്‍ സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചത്. നാട്ടില്‍ നിലനിന്നിരുന്ന സമാധാനം തകര്‍ക്കാനുള്ള ശ്രമമാണന്ന് ഇതിന് പിന്നിലെന്ന് ശാന്തിപ്പളം യുണിറ്റ് സുന്നീ പ്രവര്‍ത്തകര്‍ ആരോപിച്ചു.
ഫ്ലക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ചു. അബ്ദുല്‍ ഖാദര്‍ അമാനി അധ്യക്ഷം വഹിച്ചു. മുനീര്‍ ടി.കെ, ഉമറുല്‍ ഫാറൂഖ്, അലി അന്‍സാര്‍, ഇബ്രാഹിം ഷെഫീഖ്, ഇസ്ഹാഖ്, ജുനൈദ് ഇര്‍ഷാദ്, അബ്ദുൽ സമദ്, നൗഫല്‍ എസ്. എം, അബ്ദുല്‍ നാസര്‍, മുഹമ്മദ് ഫസല്‍, ശാഹുല്‍ ഹമീദ് എന്നിവര്‍ സംബന്ധിച്ചു.

Keywords: SSF, State conference, Flex board, Fire, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, SSF flex board destroyed