എസ്. എസ്. എഫ് 40-ാം വാര്‍ഷിക ഡിവിഷന് കൊടിയേറ്റം
Mar 4, 2013, 14:00 IST
ചെമ്മനാട്: സമരമാണ് ജീവിതം എന്ന പ്രമേയത്തില്‍ എസ്. എസ്. എഫ് 40 -ാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഉദുമ ഡിവിഷന് കൊടിയേറ്റം മാര്‍ച്ച് 17 ന് ചെമ്മനാട്ട് നടക്കും.
ഡിവിഷന് കമ്മിറ്റി തയാറാക്കിയ 40 കൊടിമരത്തില്‍ ഏഴ് സെക്ടറുകളില്‍ നിന്നുളള പ്രതിനിധികള്‍ പതാക ഉയര്‍ത്തും എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി അഷ്റഫ് കരിപ്പൊടി കൊടി ഉയര്‍ത്തലിനു നേതൃത്വം വഹിക്കും.
Keywords: SSF, 40 anniversary, Division, Programme, Chemnad, Malayalam news, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News







