എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷന്‍ കുട്ടികളുടെ സമ്മേളനം 28ന്
Mar 27, 2013, 17:53 IST
മഞ്ചേശ്വരം: ഏപ്രിലില്‍ എറണാകുളത്ത് നടക്കുന്ന എസ്.എസ്.എഫ് 40-ാം വാര്‍ഷിക സംസ്ഥാന സമ്മേളന ഭാഗമായി മഞ്ചേശ്വരം ഡിവിഷന്‍ കുട്ടികളുടെ സമ്മേളനം സംഘടിപ്പിക്കുന്നു. 28ന് വൈകുന്നേരം മൂന്ന് മണിക്ക് മര്‍ഹൂം സമദ് കുഞ്ചത്തൂര്‍ നഗറിലാണ് സമ്മേളനം.
ഡിവിഷന്‍ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ ജില്ലാ കള്‍ചറല്‍ സെക്രട്ടറി സിദ്ദീഖ് പൂത്തപ്പലം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന് മുന്നോടിയായി മുട്ടം മഖാം സിയാറത്തും കുട്ടികളുടെ വര്‍ണശബളമായ റാലിയും നടക്കും. സുന്നി ബാലസംഘം യൂണിറ്റ് വിബ്ജ്യോര്‍, സര്‍ക്കിള്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിക്കും.

Keywords: SSF, State conference, Manjeshwaram, Division, Children conference, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News