മുസ്ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു
Mar 11, 2013, 19:20 IST
പടന്നക്കാട്: കരുവളം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്ഥാപക ദിനത്തോടനുബന്ധിച്ച് പടന്നക്കാട് അല്‍മദ്റസത്തുല്‍ ബദ്രിയ വിദ്യാര്‍ത്ഥികള്‍ പായസ വിതരണം നടത്തി.
വാര്‍ഡ് പ്രസിഡണ്ട് ബിള്ടെക് അബ്ദുല്ല, ജനറല്‍ സെക്രട്ടറി ബി. ഹാശിം, ട്രഷറര്‍ എന്‍.പി. സൈനുദ്ദീന്‍, എല്‍.കെ. സൈനുദ്ദീന്‍, സി.എച്ച്. അബ്ദുല്ല, സി.എച്ച്. അബ്ദുര്‍ റഹ്മാന്, കെ. മുഹമ്മദ്കുഞ്ഞി, എന്‍.പി. അബ്ദുല്ല, പി. അബ്ദുല്ല, വസീം പടന്നക്കാട്, എസ്.കെ. ഷാനവാസ്, എം. ബാസിത്ത്, സി.കെ. ഫരീദ്, കെ. അന്തുമായി, ടി.കെ. മൊയ്തീന്‍കുഞ്ഞി, പി.സി. മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്കി.
Keywords : Padannakad, Muslim-league, Ward Committee, Kerala, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.







