സ്ഥലത്തര്‍ക്കം: മത്സ്യവില്പനക്കാരന് അയല്ക്കാരന്റെ മര്‍ദനം
Mar 31, 2013, 11:39 IST
കാസര്‍കോട്: മത്സ്യ വില്പനക്കാരനെ മര്‍ദനമേറ്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാങ്ങാട് കൂളിക്കുന്നിലെ പി.എം. അസീസി(46)നാണ് മര്‍ദനമേറ്റത്. ശനിയാഴ്ച രാത്രി 10 മണിയോടെ അയല്‍ക്കാരനാണ് മര്‍ദിച്ചതെന്ന് അസീസ് പരാതിപ്പെട്ടു.
അയല്ക്കാരനില് നിന്ന് അസീസ് 17 സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങിയിരുന്നു. ഈ സ്ഥലത്തില്‍ തന്റെ സ്ഥലവും ഉള്‍പെട്ടിട്ടുണ്ടെന്നും അത് വിട്ടുതരണമെന്നും ആവശ്യപ്പെട്ടാണ് മര്‍ദനമെന്ന് അസീസ് പറഞ്ഞു.
Keywords : Kasaragod, Fisher-Workers, Assault, Kerala, Injury, Hospital, Police, Complaint, Kasargod Vartha, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.