'സായൂജ്യം 2013' വെള്ളിയാഴ്ച അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍
Mar 20, 2013, 17:25 IST
അബൂദാബി: അബൂദാബി-തൃക്കരിപ്പൂര്‍ മണ്ഡലം കെ.എം.സി.സി സംഘടിപ്പിക്കുന്ന 'സായൂജ്യം 2013' വെള്ളിയാഴ്ച അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ കേരള ഫാര്‍മസീസ് കൗണ്‍സിലിന്റെയും, ലൈഫ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെയും വിദഗ്ധ ടെക്‌നീഷ്യന്‍സ് നടത്തുന്ന സൗജന്യ കൊളസ്‌ട്രോള്‍, പ്രമേഹ രക്ത പരിശോധന ക്യാമ്പ് നടക്കും.
നാല് മണിക്ക് ഏഷ്യാനെറ്റ് റേഡിയോയുടെ 'ജീവിത രേഖ' എന്ന പരിപാടിയിലൂടെ ഗള്‍ഫ് മലയാളികളുടെ പ്രിയങ്കരനായ പ്രമേഹ രോഗ വിദഗ്ധന്‍ ബര്‍ദുബൈ അല്‍ വഹ ക്ലീനിക്കിലെ ഡോക്ടര്‍ അശോക് ചെറിയാന്‍ 'പ്രമേഹവും അനുബന്ധ രോഗങ്ങളും പ്രതിവിധിയും' എന്ന വിഷയത്തില്‍ ക്ലാസെടുക്കും. രോഗികള്‍ക്ക് ഡോക്ടറോട് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും.
രാത്രി ഒമ്പത് മണിക്ക് പടന്ന ജുമാ മസ്ജിദ് ഖത്തീബ് ഉമര്‍ ഹുദവി പുളപ്പാടം 'അനുഗ്രഹീത പ്രവാസം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.

Keywords: Medical camp, Abudhabi-Trikaripur, KMCC, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News