മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ വീടിനുനേരെ അക്രമം
Mar 27, 2013, 18:03 IST
![]() |
| File photo |
പരിക്കേറ്റ ഷബാനയെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ വീട്ടുപകരണങ്ങളും നശിപ്പിച്ചു. ചെമ്പരിക്ക വാര്‍ഡ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നമാണ് അക്രമത്തിന് കാരണമെന്നാണ് ആരോപണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലീഗ്-നാഷണല്‍ ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു.
Keywords: Muslim-league, House, Attack, Melparamba, Wife, Injured, Mangalore, Hospital, Chembarika, Election, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.







