സ്വാമി വിവേകാനന്ദന്‍: സെമിനാര്‍ നടത്തി
Feb 6, 2013, 18:27 IST
കാസര്‍കോട്: സ്വാമി വിവേകാനന്ദന്റെ 150-ാം ജന്‍മ വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്റ്പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ഗവ.ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന സെമിനാര്‍ നാരായണന്‍ പേരിയ ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുര്‍ റഹിമാന്‍ അധ്യക്ഷത വഹിച്ചു.
ഇ.ചന്ദ്രശേഖരന്‍ നായര്‍,കെ.വി.രാഘവന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.വി.പ്രസീത,ഹെഡ്മാസ്റ്റര്‍ ഇ.വേണുഗോപാലന്‍,കെ.ഇ. ജനാര്‍ദ്ദനന്‍, എന്നിവര്‍ പ്രസംഗിച്ചു. രവീന്ദ്രന്‍ രാവണേശ്വരം ക്ലാസെടുത്തു. വെളളിക്കോത്ത് വിഷ്ണുഭട്ട് കവിതാ ആലാപനം നടത്തി.

Keywords: Swami Vivekanandan, Birthday, Celebration, Seminar, Kasaragod, Narayanam Periya, Inauguration, Kerala, Kasargod Vartha, Malayalam news