എസ്. എസ്. എഫ് 40-ാം വാര്‍ഷികം: മഞ്ചേശ്വരം ഡിവിഷന്‍ സംഘാടക സമിതി വെള്ളിയാഴ്ച
Feb 28, 2013, 15:40 IST
മഞ്ചേശ്വരം: എസ്.എസ്.എഫ് 40-ാം വാര്‍ഷിക സംസ്ഥാന സമ്മേളന വിജയത്തിനായി മഞ്ചേശ്വരം ഡിവിഷന്‍ തല സംഘാടക സമിതി രൂപീകരണ യോഗം വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് മള്ഹറില്‍ നടക്കും.
ഡിവിഷന്‍ പ്രസിഡന്റ് ജബ്ബാര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി മുഹമ്മദ് സഖാഫി പാത്തൂര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന് വിഷയാവതരണം നടത്തും. മൂസല്‍ മദനി തലക്കി, മുഹമ്മദ് സഖാഫി തോക്കെ, അബ്ദുര്‍ റഹീം സഖാഫി ചിപ്പാര്‍, ഫാറൂഖ് കുബനുര്‍, സിദ്ദീഖ് സഖാഫി ആവളം, സ്വാദിഖ് ആവളം ഹസന്‍കുഞ്ഞി മള്ഹര്‍ തുടങ്ങിയ സംഘടനയുടെ ജില്ലാ, ഡിവിഷന്‍ നേതാക്കള്‍ സംബന്ധിക്കും. മുഴുവന്‍ സംഘടനാ പ്രവര്‍ത്തകരും സംബന്ധിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Keywords: SSF, 40th anniversary, Programme, Manjeshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.