വിദ്യാര്‍ഥിയെ കാണാതായതായി പരാതി
Feb 3, 2013, 15:23 IST
ബേക്കല്‍: പ്ലസ്ടു വിദ്യാര്‍ഥിയെ കാണാനില്ലെന്ന പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
തളങ്കരയിലെ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയായ മേല്‍പ്പറമ്പ് കളനാട് സ്വദേശി അഹമ്മദ് നാസിം നിസാമി(19) നെയാണ് കാണാതായത്. കഴിഞ്ഞ മാസം 31 മുതല്‍ കാണാനില്ലെന്നാണ് പരാതി.
Keywords: Missing, Student, Bekal, Thalangara, Complaint, Kasaragod, Police, Kerala, Malayalam news






