സി.ഐ.ടി.യു ജില്ലാ സമ്മേളനം: സഹകരണ സെമിനാര്‍ സംഘടിപ്പിച്ചു
Feb 25, 2013, 18:34 IST
![]() |
| സഹകരണ സെമിനാര്‍ കെ.സി.ഇ.യു മുന്‍ സംസ്ഥാന പ്രസിഡന്റ് വി. കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു |
ജില്ലാപ്രസിഡന്റ് എം. അശോകറൈ അധ്യക്ഷനായി. ജില്ലാസെക്രട്ടറി എം. കുഞ്ഞമ്പു, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി ടി. നാരായണന്‍, വി. കെ. ബാലകൃഷ്ണന്‍, പി. ഇസ്മാഈല്‍, എന്‍. വി. രാമകൃഷ്ണന്‍, വി. ആര്‍. ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയാസെക്രട്ടറി കെ. വി. ഭാസ്‌കരന്‍ സ്വാഗതം പറഞ്ഞു.
Keywords: CITU, Conference, co-operative, Seminar, Conduct, Palakunnu, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.







