സി. രാഘവന് അനുസ്മരണം 23ന്
Feb 12, 2013, 18:24 IST
കാസര്‍കോട്: എഴുത്തുകാരനും വിവര്‍ത്തകനുമായ സി. രാഘവന് മാസ്റ്റര്‍ അനുസ്മരണം 23ന് നടക്കും. ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഗവ.ഗസ്റ്റ്ഹൗസിലാണ് പരിപാടി. ഇ.പി.രാജഗോപാലന്‍, പി.വി.കെ .പനയാല്‍, പി.അപ്പുക്കുട്ടന് എന്നിവര്‍ സംസാരിക്കും.
Keywords: C.Ragavan, Remembrance, Library council, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.







