ബായാര്‍ മുജമ്മഅ സ്വലാത്ത് 15 ന്
Feb 12, 2013, 18:02 IST
ബായാര്‍: മുജമ്മഅ സഖാഫതി സുന്നിയ്യയില്‍ മാസാന്ത സ്വലാത്ത് മജ്ലിസ് ഫെബ്രുവരി 15ന് നടക്കും. സുന്നി മാനേജ്മെന്റ അസോസിയേഷന് (എസ്.എം.എ) സംസ്ഥാന പ്രസിഡന്റ് അസ്സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി സംബന്ധിക്കും. രാത്രി ഏഴ് മണിക്ക് നടക്കുന്ന സ്വലാത്ത് മജ്ലിസിന് അസ്സയ്യിദ് അബ്ദുര്‍ റഹ്മാന് ഇമ്പിച്ചിക്കോയ അല്‍-ബുഖാരി നേതൃത്വം നല്‍കും. റഫീഖ് സഅദി ദേലംബാടി ഉല്‍ബോധനം നടത്തും.
സമാപന കൂട്ടുപ്രാര്‍ഥനയ്ക്ക് ഖലീല്‍ തങ്ങള്‍ നേതൃത്വം നല്‍കും. ബി. എസ്. അബ്ദുല്ലകുഞ്ഞി ഫൈസി, സി. അബ്ദുല്ല മുസ്ലിയാര്, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ബായാര്‍ അബ്ദുല്ല മുസ്ലിയാര്, ഇബ്രാഹിം ഫൈസി കന്യാന, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, മൂസ സഖാഫി കളത്തൂര്‍ അബ്ദുല്‍ ജബ്ബാര്‍ സഖാഫി ,അബ്ദുല്‍ റസാഖ് മദനി തുടങ്ങിവര്‍ സംബന്ധിക്കും.

Keywords: Mujammah, Bayar swalath majlis, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News