എം.പി. സ്കീം: ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി
Jan 7, 2013, 18:17 IST
എം.എല്‍.എ. മാരായ പി.ബി.അബ്ദുര്‍ റസാഖ്, ഇ.ചന്ദ്രശേഖരന്, കെ.കുഞ്ഞിരാമന് (ഉദുമ),ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാ ദേവി, ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, ഫിനാന്‍സ് ഓഫീസര്‍ ഇ.പി.രാജ് മോഹന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.ജയ, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ശങ്കര നാരായണന് എന്നിവര്‍ പ്രസംഗിച്ചു.
Keywords: MP scheme, Facilitation center, Collectorate, Inauguration, N.A.Nellikunnu MLA, P.Karunakaran MP, Kasaragod, Kerala, Malayalam news.







