മനുഷ്യാവകാശ സംരക്ഷണ സെമിനാര്‍ നടത്തി
Jan 20, 2013, 22:39 IST
കാസര്‍കോട്: സംസ്കൃതി കാസര്‍കോട് ടൈഗര്‍ ഗാഡന്‍ വ്യാപാരസമുച്ചയത്തില്‍ സംഘടിപ്പിച്ച പുസ്തകോത്സവത്തോടനുബന്ധിച്ച് മനുഷ്യാവകാശ സംരക്ഷണ സെമിനാര്‍ നടത്തി. സഈദ് മേല്പറമ്പിന്റെ അദ്ധ്യക്ഷതയില്‍ അബ്ദുല്‍ റഹ്മാന് തെരുവത്ത് ഉദ്ഘാടനം ചെയ്തു.
സൈഫുദ്ദീന് മാക്കോട്, റഹ്മാന് ബന്തിയോട്, ഇബ്രാഹിം ചെര്‍ക്കള, ഷാഫി മാപ്ലകുണ്ട്, ഹമീദ് ചാത്തങ്കൈ, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, അബ്ദുര്‍ റഹ്മാന് കൂവത്തൊട്ടി തുടങ്ങിയവര്‍ സംസാരിച്ചു. ഉബൈദുള്ള കടവത്ത് സ്വാഗതം പറഞ്ഞു.

Keywords: Kasaragod, Melparamba, Ibrahim Cherkala, Seminar, Kerala, Saifudheen Makkod, Abdul Rahman Kuvathotty, Ubaidulla Kadavath, Saeed Melparamba