കര്‍ഷകനെ വെട്ടിപ്പരിക്കേല്പിച്ചു
Jan 3, 2013, 16:19 IST
ഉപ്പള: കാറില്‍ സുഹൃത്തിനൊപ്പം പോവുകയായിരുന്ന ബായാര്‍ പദവിലെ കര്ഷകന് മുഹമ്മദ് ഹനീഫയെ(42) മറ്റൊരു കാറിലെത്തിയ സംഘം വെട്ടിപ്പരിക്കേല്പിച്ചു.
ബുധനാഴ്ച വൈകിട്ട് മൂന്നുമണിക്ക് സുഹൃത്ത് ഇബ്രാഹിനൊപ്പം മണ്ണംകുഴിയില്‍ നിന്നും ഉപ്പളയിലേക്ക് പോകുമ്പോഴായിരുന്നു അക്രമമുണ്ടായത്. കാറിന്റെ ഗ്ലാസ് തകര്‍ത്ത സംഘം വാള്‍കൊണ്ട് വെട്ടുകയായിരുന്നു. നേരത്തെ അക്രമിച്ചതുമായി ബന്ധപ്പെട്ടുനല്കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു അക്രമം.

Keywords: Farmer, Attack,Friend,Muhammad haneefa, Uppala, Car, Bayar,Glass, Complaint, Kerala.