സായാഹ്ന പഠന ക്യാമ്പ് നടത്തി
Jan 25, 2013, 18:21 IST
ചെമ്മനാട്: ചെമ്മനാട് ശാഖാ യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെമ്മനാട് സായാഹ്ന പഠന ക്യാമ്പ് നടത്തി. ചടങ്ങില്‍ മുസ്ലിം ലീഗിന്റെ പഴയകാല നേതാവ് ബി.എസ്.അബ്ദുല്ലയെ ജില്ലാ മുസ്ലിം ലീഗ് ട്രഷറര്‍ എ.അബ്ദുര്‍ റഹ്മാന് പൊന്നാടയണിയിച്ച ആദരിച്ചു.
കഴിഞ്ഞവര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കി ഉന്നത വിജയം നേടിയ അഹമ്മദ് നഷാത്തിനുള്ള ഉപഹാരം ലീഗ് നേതാവ് അഡ്വ.പി.വി.സൈനുദ്ദീന്‍ നല്കി. സിഡ്കോ ചെയര്മാന് സി.ടി അഹ്മദലി, ഒന്നാം വാര്‍ഡ് മെമ്പര്‍ മനാഫ്, ടി.എച്ച്. അബ്ദുല്ല, ഷാഫി കട്ടക്കാല്‍, ബി.എസ്. അബ്ദുല്ല, കെ.ടി. നിയാസ് തുടങ്ങിയവര്‍ സംബന്ധിച്ചു
Keywords: B.S.Abdulla, Honur, Momento, Ahammed Nishath, Chemnad, Youth league, Evening, Education, Camp, Kasaragod, Kerala, Malayalam news