ബൈക്ക് യാത്രക്കാരനെ അക്രമിച്ച് പരിക്കേല്പിച്ചു
Jan 14, 2013, 11:13 IST
സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് അക്രമ കാരണമെന്ന് സംശയിക്കുന്നു. ബൈക്ക് അടിച്ചും മൊബൈല്‍ ഫോണ്‍ റോഡിലേക്കു എറിഞ്ഞുമാണ് തകര്‍ത്തതെന്ന് ഷബീര്‍ പറയുന്നു. നേരത്തെയും ഈ സംഘം തനിക്കെതിരെ ഭീഷണി മുഴക്കിയിട്ടുണ്ടെന്നും ഷബീര്‍ പരാതിപ്പെട്ടു.
Keywords: Attack, Bike, Injured, Mobile-Phone, Seethangoli, House, General-Hospital, Case, Kasaragod, Kerala, Kerala Vartha, Kerala News.







