പണിമുടക്ക്: സര്‍ക്കാര്‍ ഓഫീസുകളുടെ ഹാജര്‍ നില ഇങ്ങനെ
Jan 8, 2013, 14:01 IST
കാസര്‍കോട്: ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തിയ പണിമുടക്കിന്റെ വിശദമായ വിവരം പുറത്ത് വന്നു. കാസര്‍കോട് കലക്ട്രേറ്റ്, ഹൊസ്ദുര്‍ഗ്, കാസര്‍കോട് താലൂക്ക് ഓഫീസുകള്‍ എന്നിവയുടെ ഹാജര്‍ നില ഇപ്രകാരമാണ്. ആകെ ജീവനക്കാര്‍ 392. ജോലിക്കെത്തിയത് 154 പേര്. ലീവ് 44 പേര്. പണിമുടക്കിയവര്‍ 194.
ജില്ലാ എംപ്ലോയിമെന്റ് പേര്: ആകെ ജീവനക്കാര്‍ 19. ജോലിക്കെത്തിയത് 14 പേര്. ലീവ് രണ്ട് പേര്. പണിമുടക്കിയത് മൂന്ന് പേര്. ഡി.എസ്.ഒ.: ആകെ ജീവനക്കാര്‍ 22. ജോലിക്കെത്തിയത് 17 പേര്. ലീവ് അഞ്ച് പേര്. പണിമുടക്കിയവര്‍ ആരുമില്ല. ജില്ലാ രജിസ്ട്രാര്‍ ഓഫീസ്: ആകെ ജീവനക്കാര്‍ 20 ജോലിക്കെത്തിയത് ആറ് പേര്. ലീവ് ഒന്ന്. പണിമുടക്കിയത് 13 പേര്.
കലക്ട്രേറ്റിലെ കണക്ക്: ആകെ ജീവനക്കാര്‍ 153. ജോലിക്കെത്തിയവര്‍ 53. ലീവ് ഒമ്പത് പേര്. പണിമുടക്കിയവര്‍ 91. കാസര്‍കോട് താലൂക്ക് ഓഫീസ്: ആകെ ജീവനക്കാര്‍ 75. ജോലിക്കെത്തിയവര്‍ 24. ലീവ് നാല് പേര്. പണിമുടക്കിയവര്‍ 45. താലൂക്ക് ഓഫീസ് ഹൊസ്ദുര്‍ഗ്: ആകെ ജീവനക്കാര്‍ 82. ജോലിക്കെത്തിയത് 35 പേര്. ലീവ് 17 പേര്. പണിമുടക്കിയവര്‍ 30.
കാസര്‍കോട് സബ് കലക്ടര്‍ ഓഫീസ്: ആകെ ജീവനക്കാര്‍ 17. ജോലിക്കെത്തിയത് എട്ട് പേര്. ലീവ് മൂന്ന് പേര്. പണിമുടക്കിയവര്‍ ആറ് പേര്. ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസ്: ആകെ ജീവനക്കാര്‍ 14. ജോലിക്കെത്തിയത് പത്ത് പേര്. ലീവ് ഒന്ന്. പണിമുടക്കിയവര്‍ മൂന്ന് പേര്. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്: ആകെ ജീവനക്കാര്‍ 25. ജോലിക്കെത്തിയത് 14. ലീവ് രണ്ട്. പണിമുടക്കിയവര്‍ ഒമ്പത് പേര്.
സോയില്‍ കണ്‍സര്‍വേറ്റര്‍ ഓഫീസ്: ആകെ ജീവനക്കാര്‍ ഒമ്പത്. ജോലിക്കെത്തിയത് നാല് പേര്. ലീവ് ഒന്ന്. പണിമുടക്കിയവര്‍ നാല് പേര്. സോയില്‍ സബോര്‍ഡിനേറ്റ് ഓഫീസ്: ആകെ ജീവനക്കാര്‍ 11. ജോലിക്കെത്തിയത് ഒരാള്‍. പണിമുടക്കിയത് 10 പേര്. ആര്.ടി.ഒ.: ആകെ ജീവനക്കാര്‍ 49. ജോലിക്കെത്തിയത് 24 പേര്. ലീവ് മൂന്ന് പേര്. പണിമുടക്കിയവര്‍ 22 പേര്.
ഫയര്‍ഫോഴ്സ് മിനിസ്റ്റിയേഴ്സ് സ്റ്റാഫ്: ആകെ ജീവനക്കാര്‍ ഏഴ്. ജോലിക്കെത്തിയത് രണ്ട് പേര്. ലീവ് രണ്ട് പേര്. പണിമുടക്കിയത് മൂന്ന് പേര്. ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസ്: ആകെ ജീവനക്കാര്‍ 13 ജോലിക്കെത്തിയത് ഒമ്പത് പേര്. ലീവ് ഒന്ന്. പണിമുടക്കിയവത് മുന്ന് പേര്.
ഡി.എം.ഒ. ഐ.എസ്.എം.: ആകെ ജീവനക്കാര്‍ 12 ജോലിക്കെത്തിയത് എട്ട് പേര്. പണിമുടക്കിയത് നാല് പേര്.
ഡ്രഗ് ഇന്‍സ്പെക്ടര്‍ ഓഫീസ്: ആകെ ജീവനക്കാര്‍ അഞ്ച്. ജോലിക്കെത്തിയത് ഒന്ന. പണിമുടക്കിയത് നാല് പേര്.
ജില്ലാ ട്രഷറി: ആകെ ജീവനക്കാര്‍ 42. ജോലിക്കെത്തിയത് 32 പേര്. ലീവ് രണ്ട് പേര്. പണിമുടക്കിയവത് എട്ട് പേര്.
ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍: ആകെ ജീവനക്കാര്‍ 13 ജോലിക്കെത്തിയത് മൂന്ന് പേര്. ലീവ് ഏഴ് പേര്. പണിമുടക്കിയവത് മുന്ന് പേര്. അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ടമെന്റ്: ആകെ ജീവനക്കാര്‍ 59 ജോലിക്കെത്തിയത് 19 പേര്. ലീവ് 12 പേര്. പണിമുടക്കിയവത് 28 പേര്. മൃഗസംരക്ഷണ വകുപ്പ്: ആകെ ജീവനക്കാര്‍ 23 ജോലിക്കെത്തിയത് നാല് പേര്. ലീവ് ഒന്ന്. പണിമുടക്കിയത് 18 പേര്.
ജില്ലാ എംപ്ലോയിമെന്റ് പേര്: ആകെ ജീവനക്കാര്‍ 19. ജോലിക്കെത്തിയത് 14 പേര്. ലീവ് രണ്ട് പേര്. പണിമുടക്കിയത് മൂന്ന് പേര്. ഡി.എസ്.ഒ.: ആകെ ജീവനക്കാര്‍ 22. ജോലിക്കെത്തിയത് 17 പേര്. ലീവ് അഞ്ച് പേര്. പണിമുടക്കിയവര്‍ ആരുമില്ല. ജില്ലാ രജിസ്ട്രാര്‍ ഓഫീസ്: ആകെ ജീവനക്കാര്‍ 20 ജോലിക്കെത്തിയത് ആറ് പേര്. ലീവ് ഒന്ന്. പണിമുടക്കിയത് 13 പേര്.
ഡി.ഡി.എജ്യുക്കേഷന്‍ ഓഫീസ്: ആകെ ജീവനക്കാര്‍ 51. ജോലിക്കെത്തിയത് ഒമ്പത് പേര്. ലീവ് നാല് പേര്. പണിമുടക്കിയത് 38 പേര്. ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്മെന്റ്: ആകെ ജീവനക്കാര്‍ 23 ജോലിക്കെത്തിയത് 10 പേര്. പണിമുടക്കിയത് 13 പേര്.
Keywords: Office, Employees, Strike, Collectorate, Hosdurg, RTO, kasaragod, Kerala, Strike, kasaragod, CITU, Pension, KSRTC, Bus, Collectorate, Police, Kerala, CITU, AITUC, Bus strike causes immense hardship in north Malabar region, Attendance of Govt. offices







