ചാരായം; പ്രതിക്ക് 2 വര്‍ഷം തടവ്
Jan 9, 2013, 16:44 IST
കാഞ്ഞങ്ങാട്: ചാരയക്കേസ് പ്രതിയെ ഹൊസ്ദുര്‍ഗ് അസി.സെഷന്‍സ് കോടതി ഒരു ലക്ഷം രൂപ പിഴയും രണ്ടു വര്‍ഷം തടവിനും ശിക്ഷിച്ചു. കാഞ്ഞങ്ങാട് കല്ല്യാണ്‍ റോഡിലെ തിമ്മപ്പന്റെ മകന് കുമാരനെ (52) യാണ് രണ്ടു ലിറ്റര്‍ ചാരായം സൂക്ഷിച്ചതിന് ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കില്‍ ആറു മാസം കൂടി തടവനുഭവിക്കണം. 2006 ഏപ്രില്‍ 24 ന് കുമാരന്റെ വീട്ടില്‍ നിന്ന് ഹൊസ്ദുര്‍ഗ് എസ്.ഐ. ആയിരുന്ന കെ.വി. വേണുഗോപാലനും പാര്‍ട്ടിയും ചേര്‍ന്നാണ് ചാരായം പിടികൂടിയത്.
പിഴയടച്ചില്ലെങ്കില്‍ ആറു മാസം കൂടി തടവനുഭവിക്കണം. 2006 ഏപ്രില്‍ 24 ന് കുമാരന്റെ വീട്ടില്‍ നിന്ന് ഹൊസ്ദുര്‍ഗ് എസ്.ഐ. ആയിരുന്ന കെ.വി. വേണുഗോപാലനും പാര്‍ട്ടിയും ചേര്‍ന്നാണ് ചാരായം പിടികൂടിയത്.
Keywords: Liqour, Court, House, Hosdurg, Arrest, Kasaragod, Kerala, Accuse, Kerala Vartha, Kerala News.