city-gold-ad-for-blogger

എന്‍.ഇ.ടി­യില്‍ ഉ­ന്ന­ത വി­ജ­യം­നേ­ടി­യ സ­ലാ­ഹു­ദ്ദീന്‍ അ­യ്യൂ­ബി­ക്ക് ഉ­പ­ഹാ­രം നല്‍കി

എന്‍.ഇ.ടി­യില്‍ ഉ­ന്ന­ത വി­ജ­യം­നേ­ടി­യ സ­ലാ­ഹു­ദ്ദീന്‍ അ­യ്യൂ­ബി­ക്ക് ഉ­പ­ഹാ­രം നല്‍കി

ദേളി: നാ­ഷ­ണല്‍ എ­ലി­ജി­ബി­ലി­റ്റി ടെ­സ്റ്റില്‍ (എന്‍.ഇ.ടി) ഉ­ന്ന­ത വി­ജ­യം­നേടി­യ സ­അദി­യ അ­ഫ്‌­സ­ലുല്‍ ഉ­ല­മ പ്രിന്‍­സി­പ്പല്‍ സ­ലാ­ഹു­ദ്ദീന്‍ അ­യ്യൂ­ബി­ക്ക് ജാമി­യ സ­അ­ദി­യ­യു­ടെ ഉ­പ­ഹാ­രം ജ­ന­റല്‍ സെ­ക്രട്ട­റി കെ.എസ്. ആ­റ്റ­ക്കോ­യ­ത­ങ്ങള്‍ കു­മ്പോല്‍ നല്‍­കി. 

സ­അദി­യ പ്രിന്‍­സിപ്പല്‍ എ.കെ. അ­ബ്ദുര്‍ റ­ഹ്മാന്‍ മു­സ്ല്യാര്‍, സെ­ക്രട്ടറി എ.പി. അ­ബ്ദുല്ല മു­സ്ല്യാര്‍ മാ­ണിക്കോ­ത്ത്, സി. അ­ബ്ദുല്ല മു­സ്ല്യാര്‍, കെ.പി. ഹു­സൈന്‍ സ­അദി, പ­ള്ള­ങ്കോ­ട് അ­ബ്ദുല്‍ ഖാ­ദര്‍ മ­ദനി, കു­ട്ട­ശ്ശേ­രി അ­ബ്ദുല്ല ബാഖ­വി തു­ട­ങ്ങി­യ­വര്‍ സം­ബ­ന്ധിച്ചു സ­മീപം.

Keywords: Kasaragod, Jamia-Sa-adiya-Arabiya, Award, Attack, Kerala, National Eligibility Test, NET, Salahudeen Ayyoobi, Malayalam News, Kerala Vartha, Kasargod News, Kasaragod Vartha

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia