കുമ്പള: കുമ്പളയില്‍ രണ്ടു പേരെ മുന്‍കരുതലായി പോലീസ് അറസ്റ്റു ചെയ്തു. കുമ്പള പച്ചമ്പളയിലെ ഉമ്മര്‍ ഫാറൂഖ്(24), മുഹമ്മദ് നിസാര്‍(22) എന്നിവരെയാണ് അറസ്റ്റു ചെയതത്.
കുമ്പള ആരിക്കാടി ദേശീയ പാതയില്‍ സംശയകരമായ സാഹചര്യത്തില്‍ നില്‍ക്കുന്നത് കണ്ട ഇവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആരിക്കാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സ് കഴിഞ്ഞ ദിവസം രാത്രി കല്ലെറിഞ്ഞ് തകര്‍ത്തിരുന്നു.
Keywords: Kumbala, arrest, Arikady, Police, custody, KSRTC, kasaragod, Kerala, Farook, Mohammed Nizar, Precautionary: Two held in Kumbala