മരംവെട്ടുന്നതിനിടെ വീണ് തൊഴിലാളിക്ക് പരിക്ക്
Dec 18, 2012, 17:53 IST
ഉപ്പള: മരം വെട്ടുന്നതിനിടെ വീണ് തൊഴിലാളിക്ക് പരിക്കേറ്റു. ബായാര്‍ സൂചിമൂലയിലെ ഹമീദി(42)നാണ് പരിക്കേറ്റത്. ഇയാളെ ഉപ്പള സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകിട്ട് ബേക്കൂരിലെ സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പില്‍ മരംവെട്ടുന്നതിനിടെ ശിഖരമൊടിഞ്ഞ് വീഴുകയായിരുന്നു.
തിങ്കളാഴ്ച വൈകിട്ട് ബേക്കൂരിലെ സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പില്‍ മരംവെട്ടുന്നതിനിടെ ശിഖരമൊടിഞ്ഞ് വീഴുകയായിരുന്നു.
Keywords: Wood , Cutting, Labour,Soochimoola, Hameed,Injured, Uppala, Bayar, Hospital, House, Kerala, Man injured during working on axe