വെജിറ്റബിള്‍ പെയിന്റിംഗ് മത്സരത്തില്‍ ഫാത്വിമ ഷിറിന് ഒന്നാം സ്ഥാനം
Dec 4, 2012, 18:38 IST
കാസര്‍കോട്: സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ പ്രവൃത്തി പരിചയ മേളയില്‍ വെജിറ്റബിള്‍ പെയിന്റിംഗ് മത്സരത്തില്‍ മാര്‍ത്തോമ ബധിര വിദ്യാലയത്തിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി ഫാത്വിമ ഷിറിന് കാപ്പില്‍ എ ഗ്രേഡോഡു കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
എസ്.എസ്.എല്‍.സി. പരീക്ഷയില്‍ സ്പെഷ്യല്‍ സ്കൂള്‍ വിഭാഗത്തില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് ലഭിച്ച ഏക വിദ്യാര്‍ത്ഥിനിയായിരുന്നു ഫാത്വിമ ഷിറിന്. ദീതുഭായ് അംബാനി ദേശീയ പുരസ്ക്കാരവും മറ്റ് നിരവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.

Keywords: Winner, School, Vegitable Painting, Competition Student, SSLC, Award, Kasaragod, Kerala, Fathima Sherin gets first place in vegetable painting competition