സഅദിയ്യയില്‍ ദിക്ര്‍ ഹല്‍ഖ സംഘടിപ്പിച്ചു
Dec 10, 2012, 18:42 IST
ദേളി ജാമിഅ:സഅദിയ്യ: അറബിയ്യ: യില്‍ നടന്ന ജലാലിയ്യ: ദിക്ര്‍ ഹല്‍ഖയ്ക്ക് സയ്യിദ് അഹ്മദ് മുഖ്താര്‍ തങ്ങള്‍ കുമ്പോള്‍ നേതൃത്വം നല്‍കുന്നു. നൂറുല്‍ ഉലമാ എം.എ.അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, എ.കെ.അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍ സമീപം.







