city-gold-ad-for-blogger

സമസ്­ത ഹാജിമാര്‍ക്ക്­ ശ­നി­യാഴ്ച മനാ­മയില്‍ സ്വീകരണം

സമസ്­ത ഹാജിമാര്‍ക്ക്­ ശ­നി­യാഴ്ച മനാ­മയില്‍ സ്വീകരണം
മനാമ: ഈ വര്‍ഷത്തെ ഹജ്ജ്­ നിര്‍വഹിച്ച്­ തിരിച്ചെത്തിയവര്‍ക്ക്­ സമസ്­ത കേരള സുന്നി ജമാഅത്ത്­ സ്വീകരണമൊരുക്കുന്നു. മനാമ ഗോള്‍ഡ്­ സിറ്റിക്കു സമീപം പ്രവര്‍ത്തിക്കുന്ന സമസ്­ത മദ്രസയില്‍ ശ­നി­യാ­ഴ്ച രാ­ത്രി എട്ട് മണിക്ക്­ നടക്കുന്ന സ്വീകരണ പരിപാടിയില്‍ പ്രമുഖ പണ്­ഢിതരും നേതാക്കളും സംബന്ധിക്കും.

മുഴുവന്‍ ഹാജിമാരും ക്രിത്യസമയത്ത്­ എത്തിച്ചേരണമെന്ന്­ മനാമ സമസ്­ത ഓഫീസില്‍ നിന്നറിയിച്ചു. വിവരങ്ങള്‍ക്ക്­ ബന്ധപ്പെടേണ്ട നമ്പര്‍: 33247991.

Keywords: Manama, Hajj, Samastha, Gulf, Malayalam News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia