ബസ്സിടിച്ച് ബൈക്ക് യാത്രക്കാരായ നവദമ്പതികള്‍ക്ക് പരിക്ക്
Nov 1, 2012, 15:00 IST
കാസര്‍കോട് : കര്‍ണാടക കെ.എസ്.ആര്.ടി.സി.ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ നവദമ്പതികള്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ എരിയാലിലാണ് അപടമുണ്ടായത്.
എരിയാല്‍ ആസാദ് നഗറിലെ റാസി (25), ഭാര്യ റാബിയ(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Accident, Bike, Bus, KSRTC, Couples Eriyal, Hospital, Injured, Kasaragod, Kerala






