യൂത്ത് ലീഗ് സമ്മേളന പ്രചരണാര്‍ത്ഥം ചെസ് മത്സരം സംഘടിപ്പിക്കും
Oct 18, 2012, 20:01 IST
കാസര്‍കോട്: മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളന പ്രചരണാര്‍ത്ഥം മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മജല്‍ ശാഖ യൂത്ത് ലീഗ് കമ്മിറ്റി ജില്ലാ തല ചെസ് മത്സരം നടത്താന്‍ തീരുമാനിച്ചു. കണ്‍വെന്‍ഷനില്‍ അഷ്റഫ് ഉഡോത്ത് അധ്യക്ഷം വഹിച്ചു.
പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി സിദ്ദീഖ് ബേക്കല്‍ ഉദ്ഘാടനം ചെയ്തു. മുജീബ് കമ്പാര്‍, സിറാജ് മജല്‍, മുഹമ്മദ് ചെര്‍ക്കളം, മുഹമ്മദ് ബോംബൈ, സാഹിര്‍, യാസിര്‍, മുഹമ്മദ്. ഹാഷിം എന്നിവര്‍ പ്രസംഗിച്ചു.
Keywords: Muslim Youth League, Chess Competition, Mogral puthur, Convention, Kasaragod, Kerala







