city-gold-ad-for-blogger

ജനസ­മ്പര്‍ക്ക ഫണ്ട് ക്യാമ്പ­യിന്‍ ജില്ല­യില്‍ വന്‍ വിജ­യ­മാക്കും: മുസ്‌ലിം ലീഗ്

ജനസ­മ്പര്‍ക്ക ഫണ്ട് ക്യാമ്പ­യിന്‍ ജില്ല­യില്‍ വന്‍ വിജ­യ­മാക്കും: മുസ്‌ലിം ലീഗ്

കാസര്‍കോട്:
മുസ്‌ലിം ലീഗ് സംസ്ഥാന കമ്മി­റ്റി­യുടെ ആഹ്വാ­ന­പ്ര­കാരം നവം­ബര്‍ രണ്ട്, മൂന്ന് തിയ്യ­തി­ക­ളില്‍ നട­ക്കുന്ന ജന­സ­മ്പര്‍ക്ക ഫണ്ട് ശേഖ­രണ ക്യാമ്പ­യിന്‍ ജില്ല­യില്‍ വന്‍ വിജ­യ­മാ­ക്കാന്‍ കാസര്‍കോട് ദേര സിറ്റി­യില്‍ ചേര്‍ന്ന ജില്ലാ മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം തീരു­മാ­നി­ച്ചു. നവം­ബര്‍ ആറിന് കോഴി­ക്കോട്ട് നട­ക്കുന്ന സംസ്ഥാന മുസ്‌ലിം ലീഗ് എക്‌സി­ക്യൂ­ട്ടീവ് ക്യാമ്പും വന്‍ വിജ­യ­മാ­ക്കും.

പ്രസി­ഡണ്ട് ചെര്‍ക്കളം അബ്ദുള്ള അദ്ധ്യ­ക്ഷത വഹി­ച്ചു. ജന­റല്‍ സെക്ര­ട്ടറി എം.­സി.­ഖ­മ­റു­ദ്ദീന്‍ സ്വാഗതം പറ­ഞ്ഞു. മുസ്‌ലിം ലീഗ് പാര്‍ല­മെന്ററി പാര്‍ടി ലീഡര്‍ പി.­കെ.­കു­ഞ്ഞാ­ലി­ക്കു­ട്ടി, ജന­റല്‍ സെക്ര­ട്ടറി കെ.­പി.­എ.­ മ­ജീ­ദ് ചര്‍ചകള്‍ക് മറു­പടി പറ­ഞ്ഞു. സി.­ടി.­അ­ഹ്മദ­ലി, ഹമീ­ദലി ഷംനാ­ട്, എ.­ അ­ബ്ദുര്‍ റഹ്മാന്‍, എന്‍.­എ.­നെ­ല്ലി­ക്കുന്ന് എം.­എല്‍.­എ, പി.­ബി.­അ­ബ്ദുര്‍ റസാഖ് എം.­എല്‍.­എ, പി.­ മു­ഹ­മ്മദ് കുഞ്ഞി മാസ്റ്റര്‍, എ.­ഹ­മീദ് ഹാജി, വി.­കെ.­അ­ബ്ദുല്‍ ഖാദര്‍ മൗല­വി, കല്ലട്ര മാഹിന്‍ ഹാജി, എ.­ജി.­സി.­ബ­ഷീര്‍, കെ.­ഇ.­എ.­ ബ­ക്കര്‍, എം.­ അ­ബ്ദുല്ല മുഗു, ഹനീഫ ഹാജി പൈവ­ളി­ഗെ, വി.­പി.­ ഖാദര്‍, ഹമീദ് മച്ച­മ്പാ­ടി, പി.­ അ­ബൂ­ബ­ക്കര്‍, ടി.­എ.­മൂ­സ, ഇസ്മ­ഈല്‍ കീയൂര്‍, ടി.­ഇ.­ അ­ബ്ദു­ല്ല, എ.­എം.­ക­ട­വ­ത്ത്, സി.­എ­ച്ച്.­മു­ഹ­മ്മദ് കുഞ്ഞി ചായിന്റ­ടി, സി.­ബി.­അ­ബ്ദുല്ല ഹാജി, ബി.­എ.­ അ­ഹ്മ­ദ്, പി.­എ­ച്ച്.­അ­ബ്ബാ­സ്, മാഹിന്‍ കേളോ­ട്ട്, അബു മാങ്ങാ­ട്, എം.­എ.­യൂ­സഫ് ഹാജി, എ.­ബി.­ ഷാ­ഫി, കെ.­ മു­ഹ­മ്മദ് കുഞ്ഞി, പി.­കെ.­മു­ഹ­മ്മദ് കുഞ്ഞി, വി.­ടി.­ഷാ­ഹുല്‍ ഹമീ­ദ്, സി.­കെ.­പി.­യൂ­സഫ് ഹാജി, അഡ്വ.­ ബേ­വിഞ്ച അബ്ദു­ല്ല, പി.­ബി.­ അ­ഹ്മ­ദ്, മൊയ്തീന്‍ കൊല്ല­മ്പാ­ടി, എ.­കെ.­എം.­അ­ഷ­റ­ഫ്, ശംസു­ദ്ദീന്‍ കിന്നിം­ഗാര്‍, ആബിദ് ആറ­ങ്ങാ­ടി, കെ.­പി.­ മു­ഹ­മ്മദ് അഷ­റ­ഫ്, എം.­കു­ഞ്ഞാ­മദ് പുഞ്ചാ­വി, എ.­പി.­ഉ­മ്മര്‍, സി.­എന്‍.­ഇ­ബ്രാ­ഹിം, ബഷീര്‍ വെള്ളി­ക്കോ­ത്ത്, വി.­കെ.­പി.­ഹ­മീ­ദ­ലി, എം.­അ­ബ്ബാ­സ്, എ.­എ.­ജ­ലീല്‍, ഷാഫി കട്ട­ക്കാല്‍, എം.­പി.­ജാ­ഫര്‍, വി.­കെ.­ബാ­വ ചര്‍ച­യില്‍ പങ്കെ­ടു­ത്തു.


Keywords: Muslim-league, Committee, Kasaragod, camp, Cherkalam Abdulla, P.K.Kunhalikutty, N.A.Nellikunnu, P.B. Abdul Razak, IUML district convention

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia