city-gold-ad-for-blogger

സമസ്ത ആദര്‍ശ കാമ്പയിന്‍ വെ­ള്ളി­യാ­ഴ്ച മനാമയില്‍

സമസ്ത ആദര്‍ശ കാമ്പയിന്‍ വെ­ള്ളി­യാ­ഴ്ച മനാമയില്‍
 മനാമ: സമസ്ത കേരള സുന്നി ജമാഅത്തും ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ കമ്മറ്റിയും സംയുക്തമായി ബഹ്‌റൈനിലെ വിവിധ ഏരിയാ കേന്ദ്രങ്ങളില്‍ നടത്താനിരിക്കുന്ന ആദര്‍ശ സംഗമങ്ങളുടെ പ്രചരണോദ്ഘാടനം വെള്ളി­യാഴ്ച വൈകിട്ട് 4.30 ന് മനാമ ഗോള്‍ഡ് സിറ്റിക്ക് സമീപമുള്ള സമസ്താലയത്തില്‍ നടക്കും.
അലവികുട്ടി ഹുദവി മുണ്ടം പറമ്പ്(ദുബൈ) കാമ്പയിന്‍ ഉദ്ഘാടനം ചെ­യ്യും.

മുസ്ലിം നവോത്ഥാനം അവകാശികളും അവകാശ വാദവും എന്ന പ്രമേയത്തില്‍ നവംബര്‍ ഒന്നിന് കോഴിക്കോട്ട് നടക്കാനിരിക്കുന്ന എസ്.വൈ.എസ് നവേത്ഥാന സമ്മേളത്തിന്റെ അനുബന്ധമായാണ് ആദര്‍ശ കാമ്പയിന്‍ സംഘടിപ്പിക്കു­ന്നത്.

ബഹ്‌റൈനിലെ വിവിധ ഏരിയകളില്‍ നിന്നുള്ള സമസ്ത, എസ്.കെ.എസ്.എസ്.എഫ് നേതാക്കളും പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും

Keywords:  Samastha, SKSSF, Manama, Camp, Alavikutty Hudawi Mundamparamb.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia