ക്വിസ് മത്സരം നടത്തി
Sep 20, 2012, 16:44 IST
ബേഡകം: കാമലം നവോദയ വായനശാല ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ സഹകരണത്തോടെ പഞ്ചായത്ത്തല ക്വിസ് മത്സരം നടത്തി.
പഞ്ചായത്തംഗം കെ.വി. നാരായണന് ഉദ്ഘാടനം ചെയ്തു. ടി രാഘവന് നായര്‍ അധ്യക്ഷനായി. ടി.കെ. ഗംഗാധരന് സ്വാഗതം പറഞ്ഞു. പായം എം.എന്‍. സ്മാരക വായനശാല ഒന്നാം സ്ഥാനവും ജനശക്തി കലാകായിക കേന്ദ്രം മുള്ളങ്കോട് രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

Keywords: Bedakam, Kasaragod, Quiz, Library, Kerala, Quiz competition, Kamalam, Navodaya Vayanashala