'ജില്ലയില്‍ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സ് ആരംഭിക്കണം'
Sep 25, 2012, 17:47 IST
![]() |
| Mujeeb Ahmed |
![]() |
| Jayram Nileshwaram |
കോഴിക്കോട് സര്‍വകലാശാലക്ക് കീഴില്‍ ഇത്തരം കോഴ്‌സുകള്‍ നടന്നുവരുന്നുണ്ടെങ്കിലും വടക്കന്‍ മലബാറിലുള്ളവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. അച്ചടി മേഖലയിലെ പുതുചലനങ്ങള്‍ മനസിലാക്കി മുന്നേറിയാല്‍ മാത്രമേ ഈ രംഗത്ത് പിടിച്ചുനില്‍ക്കാന്‍ കഴിയുകയുള്ളൂവെന്നും യോഗം വിലയിരുത്തി.
![]() |
| Prabhakaran Kanhangad |
പുതിയ ഭാരവാഹികള്‍: മുജീബ് അഹ്മദ് (പ്രസിഡന്റ്), എം. ജയറാം നീലേശ്വരം (ജന.സെക്രട്ടറി), എന്‍. കേളു നമ്പ്യാര്‍, സുലൈമാന്‍ കരിവെള്ളൂര്‍ (വൈ.പ്രസിഡന്റ്), ജനാര്‍ദ്ദനന്‍ കാഞ്ഞങ്ങാട്, രാജാറാം പെര്‍ള (ജോ.സെക്ര.), കെ. പ്രഭാകരന്‍ കാഞ്ഞങ്ങാട് (ട്രഷറര്‍.).
Keywords: Printing Technology Course, Kerala Printers Association, Conference, Mujeeb Ahmed, Jayram Nileshwaram, Prabhakaran Kanhangad, Kasaragod









