city-gold-ad-for-blogger

ദുബൈ കെ.എം.സി.സി ക­മ്മി­റ്റി സാ­യിറാം ഭ­ട്ടി­നെ ആ­ദ­രിച്ചു

ദുബൈ കെ.എം.സി.സി ക­മ്മി­റ്റി സാ­യിറാം ഭ­ട്ടി­നെ ആ­ദ­രിച്ചു
കാസര്‍­കോട്: ജീ­വ­കാ­രു­ണ്യ­പ്ര­വര്‍­ത്ത­ന രംഗ­ത്ത് കാസര്‍­കോ­ടി­ന് അ­ഭി­മാ­നമാ­യ സാ­യിറാം ഭ­ട്ടി­നെ ദു­ബൈ കാസര്‍­കോ­ട് മ­ണ്ഡ­ലം കെ.എം.സി.സി­യുടെ നേ­തൃ­ത്വ­ത്തില്‍ ആ­ദ­രി­ച്ചു.

ദു­ബായ് സ്‌­റ്റേ­റ്റ് സെ­ക്രട്ട­റി ഹ­നീഫ് കല്‍­മട്ട സാ­യിറാം ഭ­ട്ടിനെ പൊ­ന്നാ­ട­യ­ണി­യിച്ചു. മുസ്ലീം ലീഗ്-കെ.എം.സി.സി നേ­താ­ക്കളാ­യ മു­നീര്‍ ചെര്‍ക്ക­ള, സലാം ക­ന്യ­പ്പാ­ടി, സലീം ചേ­ര­ങ്കൈ, സ­ത്താര്‍ ആ­ല­മ്പാടി, അ­ബ്ദുല്ല ചാ­ലക്ക­ര, മാ­ഹിന്‍ കേ­ളോ­ട്ട്, മാ­ഹിന്‍ കു­ന്നില്‍ തു­ട­ങ്ങി­യ­വര്‍ സം­ബ­ന്ധിച്ചു.

Keywords: Sairam Bhat,, Felicitation, Dubai KMCC, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia