city-gold-ad-for-blogger

ക­ല­ക്ട്രേ­റ്റ് വ­ള­യല്‍ സമ­രം വി­ജ­യി­പ്പിക്കും

ക­ല­ക്ട്രേ­റ്റ് വ­ള­യല്‍ സമ­രം വി­ജ­യി­പ്പിക്കും
ചെ­ര്‍ക്ക­ള: കേ­ന്ദ്ര കേ­ര­ള സര്‍­ക്കാ­റു­ക­ളു­ടെ ജന­ദ്രോ­ഹ ന­ട­പ­ടി­യില്‍ പ്ര­തി­ഷേ­ധി­ച്ച് സെ­പ്­തം­ബര്‍ 26 ന് ന­ട­ക്കു­ന്ന ക­ള­ക്ട്രേ­റ്റ് വ­ള­യല്‍ സമ­രം വി­ജ­യി­പ്പി­ക്കാന്‍ വേ­ണ്ടി ചെര്‍­ക്ക­ള­യില്‍ ന­ട­ന്ന സി.ഐ.ടി.യു. പ­ഞ്ചായ­ത്ത് സം­ഘാ­ട­ക സ­മി­തി രൂ­പീക­രണ യോ­ഗം തീ­രു­മാ­നി­ച്ചു. യോ­ഗം സി.ഐ.ടി.യു. ഏരി­യ സെ­ക്രട്ട­റി ഗി­രി കൃ­ഷ്­ണന്‍ ഉല്‍­ഘാട­നം ചെ­യ്തു. എ. നാ­രാ­യ­ണന്‍ അ­ധ്യ­ക്ഷം വ­ഹി­ച്ചു.

സ­മ­ര­ത്തി­ന്റെ പ്ര­ച­ര­ണാര്‍­ത്ഥം സെ­പ്­തം­ബര്‍ 18 ന് മൂന്ന്‌ മ­ണി­ക്ക് ചെര്‍­ക്ക­ള­യി­ലെ­ത്തി­ച്ചേ­രു­ന്ന ജാ­ഥ­യ്­ക്ക് നല്‍­കു­ന്ന സ്വീക­ര­ണ പ­രി­പാ­ടി വി­ജ­യി­പ്പി­ക്കു­വാനും തീ­രു­മാ­നിച്ചു. വി.സി. മാ­ധവന്‍, കെ.വി. ല­ക്ഷ്­മണന്‍, എ­ന്നി­വര്‍ സം­സാ­രിച്ചു. പ­ഞ്ചാ­യ­ത്ത് സെ­ക്രട്ട­റി ഏ. ആര്‍.ധ­ന്യ­വാ­ദ് സ്വാഗ­തം പ­റഞ്ഞു.

സ­മ­ര സ­മി­തീ ചെ­യര്‍­മാ­നാ­യി എ. നാ­രാ­യ­ണ­നെയും കണ്‍­വീ­ന­റാ­യി ഏ.ആര്‍. ധ­ന്യ­വാ­ദി­നേയും തെ­ര­ഞ്ഞെ­ടുത്തു.

Keywords:   Cherkala, Collectorate, March, Welcome ceremony, Secretary, Kerala

































;

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia