Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news

യുവാവിനെ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ സംഘം ചേര്‍ന്ന് അക്രമിച്ചു

Written By Kvartha Alpha on 5 Aug 2012 | 2:51 pm

Assault case at periyadukka
 കാസര്‍കോട്: യുവാവിനെ സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ സംഘം ചേര്‍ന്ന് അക്രമിച്ചുപരിക്കേല്‍പ്പിച്ചു. പെരിയടുക്കയിലെ കെ. മണികണ്ഠനെയാണ് അക്രമിച്ചത്.

മണികണ്ഠന്റെ പരാതിയില്‍ സമീര്‍, ഇജു, സവാദ്, ഹൈദരലി എന്നിവര്‍ക്കും കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കുമെതിരെയാണ് കേസെടുത്തത്. 

ആഗസ്റ്റ് മൂന്നിന് വൈകീട്ടാണ് സംഭവം. മണികണ്ഠന്‍ ഒരു കേസിലെ പ്രതിയാണെന്നാണ് സൂചന. ഇതിന്റെ പ്രതികാരമായാണ് അക്രമമെന്ന് കരുതുന്നു

Keywords: Case, Kasargod, Periyadukka, Attack, Assault
Like and Share, kvartha, Kerala, India, Malayalam News
Like KVARTHA on FACEBOOK
Like Kasargodvartha on FACEBOOK


0 comments:

Post a Comment

for MORE News select date here