കുമ്പള: ബന്തിയോട് കുബണ്ണൂരില് വന്‍ ചൂതാട്ട സംഘത്തെ പോലീസ്
അറസ്റ്റ് ചെയ്തു. കുബണ്ണൂരിലെ രഹസ്യ കേന്ദ്രത്തില്‍ മഡ്ക്ക കളിക്കുകയായിരുന്ന കയ്യാറിലെ ശങ്കരന് (35), കുബണ്ണൂരിലെ അശോകന് (40), രാമ (45) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ചൂതാട്ട കേന്ദ്രത്തില്‍ നിന്നും 13,970 രൂപ പിടികൂടി.
അതിനിടെ കുമ്പള ടൗണില്‍ മഡ്ക്ക കളിക്കുകയായിരുന്ന കുണ്ടങ്കരയടുക്കയിലെ നാരായണ (45), പച്ചം പള്ളയിലെ ഉമര്‍ (42), ഷിറിയയിലെ വസന്തന് (34) എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. കളിക്കളത്തില്‍ നിന്നും 450 രൂപ പിടികൂടി.
ബന്തിയോട് വന്‍ ചൂതാട്ട സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.
Keywords: Bandiyod, Kumbala, Police, Arrested, Shankaran, Ashokan, Rama, Narayana, Umer, Vasanthan

0 comments:
Post a Comment