കുമ്പള: 83 പാക്കറ്റ് പാന്‍മസാലയുമായി വ്യാപാരി അറസ്റ്റില്‍. കുമ്പള കഞ്ചിക്കട്ട മളിയിലെ കൃഷ്ണ ഗട്ടി (60) യുടെ കടയില്‍ നിന്നാണ് മധു, ഹാന്‍സ്, പാന്‍പരാഗ്, മാരുതി തുടങ്ങിയ പാന്‍മസാല ഉല്പന്നങ്ങള് പിടികൂടിയത്.
കുമ്പള എസ്.ഐ. പി.പി. നാരായണനാണ് രഹസ്യവിവരത്തെ തുടര്‍ന്ന് കട റെയ്ഡ് ചെയ്തത്.
Keywords:
Kasaragod, Kerala, Kumbala, Arrest, Police, Pan Masala, Merchant
0 comments:
Post a Comment