city-gold-ad-for-blogger

കാസര്‍­കോ­ട് പ്ര­സ് ക്ലബി ന്റെ ഓ­ണ­പൂക്ക­ളം ശ്ര­ദ്ധേ­യ­മായി

കാസര്‍­കോ­ട് പ്ര­സ് ക്ലബി ന്റെ ഓ­ണ­പൂക്ക­ളം ശ്ര­ദ്ധേ­യ­മായി

കാസര്‍­കോട്: കാസര്‍­കോ­ട് പ്ര­സ് ക്ലബില്‍ ഓണാ­ഘോ­ഷ­ത്തോ­ട­നു­ബ­ന്ധി­ച്ചൊ­രുക്കിയ ഓ­ണ­പൂക്ക­ളം ശ്ര­ദ്ധേ­യ­മായി.

 'കാസര്‍­കോ­ട് വാര്‍­ത്ത' ഫോട്ടോ ഗ്രാ­ഫര്‍ അ­ച്ചു­ കാസര്‍­കോട്, ശ്രീകാന്ത് കാസര്‍കോട്‌,   കെ.സി.സി റി­പ്പോര്‍­ട്ടര്‍ പീ­താം­ബ­രന്‍ കു­റ്റി­ക്കോല്‍, ച­ന്ദ്രി­ക റി­പ്പോര്‍­ട്ടര്‍ എ­ബി കു­ട്ടി­യാനം, ദേ­ശാ­ഭി­മാ­നി ഫോ­ട്ടോ­ഗ്രാ­ഫര്‍ അ­ജ­യ­കു­മാര്‍, കെ.സി.എന്‍ ക്യാ­മ­റ­മാന്‍ രാ­ജേഷ് ഓ­ട്ട­മ­ല, എ.സി.വി ക്യാ­മ­റ­മാന്‍ സ­തീഷ് എ­ന്നി­വര്‍ ചേര്‍­ന്നാ­ണ് മ­നോ­ഹ­രമാ­യ ഓ­ണ­പൂക്ക­ളം തീര്‍­ത്തത്. സ­മ്പല്‍ സ­മൃ­ദ്ധി­യു­ടെ പ­ര്യാ­യമാ­യ പെണ്‍­കു­ട്ടി­യുടെ ഊ­ഞ്ഞാല്‍ ആ­ട്ടം പൂ­ക്ക­ള­ത്തില്‍ വി­രിഞ്ഞു. മ­ണി­ക്കൂ­റു­ക­ളോ­ളം സ­മ­യ­മെ­ടു­ത്താ­ണ് പൂക്ക­ളം ഒ­രു­ക്കി­യത്.

Keywords: Pookkalam, Onam celebration, Pressclub, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia