മൂന്നു കുട്ടികളുടെ മാതാവ് ഓട്ടോ ഡ്രൈവറോടൊപ്പം പോയി
Aug 14, 2012, 23:46 IST
നീലേശ്വരം: സ്വത്ത് ബ്രോക്കറുടെ ഭാര്യയും പ്ലസ്ടു വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്നുമക്കളുടെ മാതാവുമായ യുവതി കാമുകനായ ഓട്ടോ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി.
കൊല്ലംപാറ തലയടുക്കത്തെ സ്വത്ത് ബ്രോക്കറായ തോമസ് കുട്ടിയുടെ ഭാര്യ ബിന്ദു(36)വാണ് ഓട്ടോ ഡ്രൈവറായ ഷൈജനോടൊപ്പം ഒളിച്ചോടിയത്. ബിന്ദു ഷൈജനുമായി കടുത്ത പ്രണയത്തിലായിരുന്നു.
തിങ്കളാഴ്ച വൈകിട്ട് ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് നാടകീയമായി വീട്ടില്‍ നിന്നിറങ്ങിയ ബിന്ദു പിന്നീട് ഷൈജനോടൊപ്പം ഒളിച്ചോടുകയാണുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Keywords: Housewife, Escape, Auto Driver, Nileshwaram, Kasaragod.