city-gold-ad-for-blogger

മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് വ്യാപാരഭവനില്‍ മര്‍­ചന്റ്‌സ് അസോസിയേഷന്‍ പ്ര­സിഡന്റ്‌
 എന്‍.എം സുബൈര്‍ പതാക ഉയര്‍ത്തുന്നു.
കാസര്‍കോട്: കാസര്‍കോട് മര്‍­ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രാവിലെ വ്യാപാരഭവനില്‍ നടന്ന ചടങ്ങില്‍ പ്ര­സിഡന്റ്‌ എന്‍.എം സുബൈര്‍ പതാക ഉയര്‍ത്തി.

ചടങ്ങില്‍ യൂണിറ്റ് ഭാരവാഹികളായ പി.കെ. രാജന്‍, ടി.എച്ച്. അ­ബ്ദുര്‍ റഹിമാന്‍, ഉമേശ് ശാലിയാന്‍, കെ. മോഹന്‍ നായക്, ഐഡിയല്‍ മുഹമ്മദ്, യൂത്ത് വിങ്ങ് വൈസ് പ്ര­സിഡന്റ്‌ കെ.എ. അബ്ദുല്‍ ലത്തീഫ്, മേഖലാ വൈസ് പ്ര­സിഡന്റ്‌ സാദിഖ് ഷമ്മ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Merchant Association, Independance Day, Celebration, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia