Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news

സഅദിയ്യ പ്രാര്‍ത്ഥനാ സമ്മേളനം: പന്തലിന് കാല്‍നാട്ടി

Written By irf Kvartha on 8 Aug 2012 | 9:10 pm

Kasaragod Jamiya Sa-adiya Arabiya, Sahadabad

സഅദാബാദ്: വിശുദ്ധ റമളാനിലെ 25-ാം രാവില്‍ പണ്ഡിതരുടെയും സാദാത്തുകളുടെയും നേതൃത്വത്തില്‍ ദേളി ജാമിഅ: സഅദിയ്യ:യില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളന പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മ്മം വര്‍ക്കിം­ഗ് ചെ­യ­ര്‍മാന്‍ ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത് നിര്‍വഹി­ച്ചു. അ­യ്യു­ബ് ഖാന്‍ സഅ­ദി കൊല്ലം പ്രാര്‍­ത്ഥ­ന ന­ടത്തി.
പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദ­നി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സ­അദി, ശ­റ­ഫു­ദ്ധീന്‍ സ­അദി, അബ്ദുല്‍ ഖാ­ദിര്‍ ഹാ­ജി പാ­റ­പ്പള്ളി, ഇ­സ്­മാ­ഈല്‍ സഅ­ദി പാ­റ­പ്പള്ളി, അബ്ദുല്ല ഹാജി കളനാട്, സു­ബൈര്‍ എയ്യള, ചീയ്യൂര്‍ അബ്ദുല്ലാഹി സഅദി, അബ്­ദുര്‍ റഹിമാന്‍ കല്ലാ­യി തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Sahadabad, Jamia Sa-adiya Arabiya, Deli, Ramzan. 
Like and Share, kvartha, Kerala, India, Malayalam News
Like KVARTHA on FACEBOOK
Like Kasargodvartha on FACEBOOK


0 comments:

Post a Comment

for MORE News select date here