 |
| File Photo |
കാഞ്ഞങ്ങാട്: നമ്പര്‍ എഴുതി ലോട്ടറി ചൂതാട്ടം നടത്തിയ നാലുപേരെ അറസ്റ്റു ചെയ്തു. മാലോം സ്വദേശി സി.ആര്‍. ബിജു, പാണത്തൂര്‍ സ്വദേശികളായ സുകു, അച്ചു, ദാമോദരന്‍ എന്നിവരെ രാജപുരം എസ്.ഐ. ഇ.രവീന്ദ്രനാണ് അറസ്റ്റു ചെയ്തത്. പാണത്തൂരില്‍ നമ്പര്‍ എഴുതി നല്‍കുന്നതിനിടെയാണ് അറസ്റ്റ്. 1980 രൂപ പിടിച്ചെടുത്തു.
Keywords:
Kanhangad, Lottery, Arrested, Police, Kasargod, Panathur, Gambling
0 comments:
Post a Comment