650 കുപ്പി വിദേശ മദ്യം എക്സൈസ് പിടികൂടി
Aug 22, 2012, 22:07 IST
കുമ്പള: 650 കുപ്പി വിദേശ മദ്യം കുമ്പള എക്സൈസ് അധികൃതര്‍ പിടികൂടി. കൊടിയമ്മ ചത്രംപള്ളയിലെ ഒരുവീടിന്റെ പിറക് വശത്തെ ഭിത്തിയോട് ചേര്‍ന്നാണ് പ്ലാസ്റ്റിക് കവറിലാക്കി വിദേശ മദ്യം സൂക്ഷിച്ചത്.
180 എം.എല്ലിന്റെ 650 കുപ്പി വിദേശ മദ്യമാണ് പിടികൂടിയത്. വീട്ടുടമ കമലയ്ക്കെതിരെ (80) പോലീസ് കേസെടുത്തു. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ പി.കെ. അഷറഫ് ഗാര്‍ഡുമാരായ അബ്ദുല്‍ കലാം, വിജയന് എന്നിവര്‍ ചേര്‍ന്നാണ് മദ്യം പിടികൂടിയത്.
Keywords: Kumbala, House, Kasaragod, Alcahol, Kamala