 |
| A.Ambika |
കാസര്‍കോട്: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ എ.അംബികയ്ക്ക് ഡോക്ടറേറ്റ്. മടിക്കൈ മോഡല്‍ കോളേജ് അധ്യാപികയാണ്. ഡോ. വാസുദേവന്‍ നമ്പീശനായിരുന്നു ഗവേഷണ മേധാവി. കാഞ്ഞങ്ങാട് പനങ്കാവിലെ വേണു നിട്ടൂരാണ് ഭര്‍ത്താവ്. പനയാല്‍ അമ്പങ്ങാട് കുഞ്ഞിരാമന് നായര്‍-എ. സരസ്വതി ദമ്പതികളുടെ മകളാണ്.
Keywords:
A.Ambika, Mathematics, Doctorate, Kannur university, Kasaragod
0 comments:
Post a Comment