Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news

ചെ­ങ്കല്‍ തൊ­ഴി­ലാ­ളി­ക­ളു­ടെ ക­ല­ക്‌ട്രേ­റ്റ് മാര്‍­ചില്‍ പ്ര­തി­ഷേ­ധ­മി­രമ്പി

Written By kvartha delta on 23 Aug 2012 | 12:30 pm

Kasaragod, March, Collectorate, Kerala, Chengal Quary Owners Association

കാസര്‍­കോട്: ചെ­ങ്കല്‍ തൊ­ഴി­ലാ­ളി­ക­ളു­ടെ ക­ല­ക്‌ട്രേ­റ്റ് മാര്‍­ചില്‍ പ്ര­തി­ഷേ­ധ­മി­രമ്പി. നിര്‍­ത്ത­ലാക്കി­യ പെര്‍­മി­റ്റ് സം­വി­ധാ­നം പു­ന­സ്ഥാ­പി­ക്കു­ക, ചെ­ങ്കല്‍ മേ­ഖല­യി­ലെ പ്ര­തിസ­ന്ധി പ­രി­ഹ­രി­ക്കു­ക, സു­പ്രീം കോട­തി ഉ­ത്തര­വ് പു­ന:പരി­ശോ­ധിക്കു­ക തു­ടങ്ങി­യ ആ­വ­ശ്യ­ങ്ങള്‍ ഉ­ന്ന­യി­ച്ചാ­ണ് ചെങ്കല്‍ ക്വാ­റി അ­സോ­സി­യേഷ­ന്റെ ആ­ഭി­മു­ഖ്യ­ത്തില്‍ ക­ല­ക്‌ട്രേ­റ്റ് മാര്‍­ചും ഉ­പ­രോ­ധവും സം­ഘ­ടി­പ്പി­ച്ചത്.

മാര്‍­ചില്‍ അ­യ്യാ­യി­ര­ത്തി­ല­ധി­കം പേര്‍ അ­ണി­നി­ര­ന്നു. മുന്‍ എം.എല്‍.എ. സി.എ­ച്ച് കുഞ്ഞ­മ്പു ഉ­ദ്­ഘാട­നം ചെ­യ്­തു. ജില്ലാ പ്ര­സിഡന്റ്‌ വി­നോ­ദ് കു­മാര്‍ അ­ധ്യ­ക്ഷ­ത വ­ഹിച്ചു. രാ­ഘ­വന്‍ വെ­ളു­ത്തോ­ളി സ്വാഗ­തം പ­റഞ്ഞു. എം. നാ­ര­യണന്‍, പി.വി. ഭാ­സ്­ക്കരന്‍, സു­ധാ­ക­രന്‍ വോര്‍­കാടി, ഹ­രീഷ്, കെ.എം. അ­ബ്ദുല്‍ ഖാദര്‍, എം. മു­നീര്‍ എ­ന്നി­വ­ര്‍ പ്ര­സം­ഗിച്ചു. മാര്‍ച് പോ­ലീ­സ് ത­ടഞ്ഞു.

Kasaragod, Kerala, Chengal Quary Owners Association Collectorate MarchKeywords: Kasaragod, March, Collectorate, Kerala, Chengal Quary Owners Association
Like and Share, kvartha, Kerala, India, Malayalam News
Like KVARTHA on FACEBOOK
Like Kasargodvartha on FACEBOOK


0 comments:

Post a Comment

for MORE News select date here