Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news

ആദ്യ­കാല മത്സ്യ­വ്യാ­പാരി അബ്­ദുര്‍ റഹ്മാന്‍ നിര്യാ­ത­നാ­യി

Written By irf Kvartha on 16 Aug 2012 | 10:52 pm

Kasargodvartha Obituary
കാഞ്ഞ­ങ്ങാട്: ആദ്യ­കാല മത്സ്യ­വ്യാ­പാരി അജാ­നൂര്‍ ഇഖ്ബാല്‍ ഹയര്‍സെ­ക്ക­ണ്ടറി സ്‌കൂളിന് സമീ­പത്തെ അ­ബ്­ദുര്‍ റഹ്­മാന്‍-സൂപ്പി (72) നിര്യാ­ത­നാ­യി. ഭാര്യ: കുഞ്ഞാ­മിന. മക്കള്‍: അബ്ദുല്‍ അസീ­സ്, ഷമീല്‍, സഫി­യ, മറി­യം, റുഖി­യ, റാബി­യ, ഹാജ­റ. മരു­മക്കള്‍: സഫീ­റ, നജ്മ, ഹസൈ­നാര്‍ (ഗള്‍ഫ്), അബ്ദുല്‍ ഹമീദ്, ഹസൈ­നാര്‍ (ഗള്‍ഫ്), സലീം, സുബൈര്‍.

Keywords: Kasaragod, Kanhangad, Obituary, Ajanur.
Like and Share, kvartha, Kerala, India, Malayalam News
Like KVARTHA on FACEBOOK
Like Kasargodvartha on FACEBOOK


0 comments:

Post a Comment

for MORE News select date here