മോഷ്ടിച്ച ബൈക്ക് വാങ്ങിയ യുവാവ് അറസ്റ്റില്‍
Aug 26, 2012, 00:03 IST
കാസര്‍കോട്: മോഷ്ടിച്ച ബൈക്ക് വാങ്ങിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം കടമ്പാറിലെ മുസ്തഫയെ(37)യാണ് അറസ്റ്റ് ചെയ്തത്. മോഷണ മുതലാണെന്നറിഞ്ഞ് കൊണ്ടാണ് മുസ്തഫ മോഷ്ടാക്കളില്‍ നിന്നും ബൈക്ക് വാങ്ങിയത്.
നേരത്തെ വാഹനം മോഷണ കേസില്‍ അറസ്റ്റിലായ മൂന്നു പേരെ ചോദ്യം ചെയ്തപ്പോഴാണ് മംഗലാപുരം പാണ്ടേശ്വരത്ത് നിന്നും മോഷ്ടിച്ച ബൈക്ക് വാങ്ങിയത് മുസ്തഫയാണെന്ന് വ്യക്തമായത്. ഇതേ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Related News:

Keywords: Theft, Vehicle, Case, Arrest, Police, Bike, Mangalore, Manjeshwaram, Kasaragod